Sunday, December 25, 2016

PSC Notes 13 ~ Random

* നൃത്തം ചെയ്ത് ആശയവിനിമയം നടത്തുന്ന ജീവി - തേനീച്ചകൾ

* ഷഡ്പദങ്ങളോടുള്ള ഭയം - എൻ്റമോഫോബിയ

* വായിക്കാൻ കഴിയാത്ത അവസ്ഥ - അലെക്സിയ

* നാസാഗഹ്വരത്തിലേയ്ക്ക് ആഹാരം കടക്കാതെ സുക്ഷിക്കുന്ന ഭാഗം - ഉണ്ണാക്ക്

* രക്തo ആഹാരമാക്കുന്ന ജീവികൾ അറിയപ്പെടുന്നത് - സാംഗ്വിവോറസ്

* ഏറ്റവും കൂടുതൽ പല്ലുകളുള്ള ജീവി - ഒപ്പോസം

* പല്ലില്ലാത്ത സസ്തനി - നീലത്തിമിംഗലം

* ന്യൂക്ലിയസ് ഇല്ലാത്ത രക്തകോശം - അരുണരക്താണുക്കൾ

* കണ്ണിൻ്റെ തിഇക്കത്തിന് കാരണം - സിങ്ക്

* മുന്തിരിയിൽ നിന്നും ഉത്പാദിപ്പിക്കുന്ന മദ്യം - ബ്രാൻഡി

* മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി - ഹൃദയപേശി

* ഹൈഡ്രജൻ കണ്ടുപിടിച്ചത് - ഹെൻട്രി കാവൻഡിഷ്

* ഹൈഡ്രജൻ എന്ന പേര് നൽകിയത് - ലാവോസിയ

* മരം കയറുന്ന മത്സ്യo - അനാബസ്

* പിറകോട്ട് പറക്കാൻ കഴിവുള്ള പക്ഷി - ഹമ്മിംഗ് ബേർഡ്

* ശബ്ദമില്ലാതെ പറക്കാൻ കഴിയുന്ന പക്ഷി - മൂങ്ങ

* എറ്റവും കൂടുതൽ ഓർമ്മശക്തിയുള്ള മൃഗം - ആന

* റോബസ്റ്റ എന്ന ഇനം കാർഷിക വിള - കാപ്പിക്കുരു

* ധവള വിപ്ലവത്തിൻ്റെ പിതാവ് - വർഗീസ് കുര്യൻ

* കേരളത്തിൽ അദ്യമായി 3G സർവ്വീസ് ആരംഭിച്ച ജില്ല - കോഴിക്കോട്

* ലോകത്തിലെ എറ്റവും വലുപ്പം കൂടിയ കൊടുമുടികൾ -
1. എവറസ്റ്റ്
2. കെ ടു
3. കാഞ്ചൻജംഗ

* കടൽത്തീരമില്ലാത്ത രാജ്യം - ഭുട്ടാൻ

* എറ്റവും കുടുതൽ കടൽത്തീരമുള്ള രാജ്യം - കാനഡ

* കടൽത്തീരമില്ലാത്ത 36 രാജ്യങ്ങൾ ലോകത്തുണ്ട്... അഫ്ഘാനിസ്താൻ, ലാവോസ്, ഉഗാണ്ട, ബൊളീവിയ, നേപ്പാൾ - അങ്ങനെ പോകുന്നു ആ നിര...

* എഷ്യയിലെ എറ്റവും വലിയ മരുഭൂമി - ഗോബി

* ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി സഹാറ

* ഏറ്റവും ചെറുത് കാനഡയിലെ കാര്‍ക്രോസ്

* ഇന്ത്യയിൽ പുരുഷന്റ പേരിൽ അറിയുന്ന ഒരേ ഒരു നദി ബ്രഹ്മപുത്ര

* ബംഗ്ലാദേശിൽ ബ്രഹ്മപുത്ര നദിയുടെ പേര് - ജമുന

* എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടര്‍ വത്കരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം തമിഴ്നാടാണ്..

* ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന തടി - വില്ലോ

* The length of the bat may be no more than 38 inches (965 mm) and the width no more than 4.25 inches (108 mm)

* കാറ്റ് വഴി പരാഗണം നടത്തുന്ന സസ്യ - മുരിങ്ങ

* കാറ്റ് വഴി പരാഗണം നടത്തുന്ന സസ്യങ്ങള്‍ക്ക് ഒരു പൊതുവായ പേരുണ്ട്..
ഉത്തരം അനിമോഫിലസ്...

* എറ്റവും നീളമുള്ള കാലുള്ള പക്ഷി  - കരിഞ്ചിറകൻ പവിഴക്കാലി

* പ്രസവിക്കുന്ന അച്ചൻ എന്നരിയപ്പെടുന്നത് - കടൽക്കുതിര

* ശരിക്കും പറഞ്ഞാല്‍ കടല്‍കുതിരകള്‍ പ്രസവിക്കാറില്ല. പെണ്‍കടല്‍കുതിരകള്‍ ഇട്ട മുട്ടകള്‍ ആണ്‍കടല്‍കുതിര വിഴുങ്ങി വയറ്റില്‍ സൂക്ഷിക്കുന്നു. പ്രായപൂര്‍ത്തിയാവുമ്പോള്‍ അവയെ പുറത്തേക്ക് വിടുന്നു. ഇതുകൊണ്ടാണ് പ്രസവിക്കുന്ന അച്ഛന്‍ എന്നു കടല്‍കുതിരയെ പറയുന്നത്‌

* ബൊളിവിയയുടെ തലസ്ഥാനങ്ങൾ - SUCRE & LA PAZ

* ഉറക്കത്തിൽ സംസാരിക്കുന്നതിന് പറയുന്ന പേര് - Somniloquy

* Study Of Insects - ENTAMOLOGY

* പ്രാണികളോടുള്ള പേടി - എൻ്റമ്മോPHOBIA

* പ്രാണികളെ കുറിച്ചുള്ള പഠനം - എൻ്റമ്മോLOGY

* ഒരു തവണ ദാനം ചെയ്യാൻ കഴിയുന്ന രക്തത്തിൻ്റെ അളവ് - 350മില്ലി

* Stainless Steel ഉണ്ടാക്കാൻ Steelൻ്റെകുടെ ചേർക്കുന്ന ലോഹം - Chromium

* ജലത്തിലിട്ടാൽ കത്തുന്ന ലോഹംങ്ങൾ
1. സോഡിയം
2. പൊട്ടാസ്യം

* The Taj Mahal is 243.5 Ft in height, While the Qutab Minar is only 239 Ft

* X-Ray കടന്നു പോകാത്ത ലോഹം - Lead

* Rubic Quib കണ്ടുപിടിച്ച വൃക്തി - Erno Rubik

* എവറസ്റ്റ് കൊടുമുടിയുടെ നേപ്പാളിലെ പേര് - സാഗർമാത

* ലോട്ടറി നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം - തമിഴ്നാട്

* ഗാന്ധിജിയെ ആദ്യമായി *മഹാത്മാ* എന്ന് അഭിസംബോധനം ചെയ്യത് - ടാഗോർ (1915)

* കേരള നിയമസഭയിലെ ആദ്യ സ്പീക്കർ - ശങ്കരനാരായണൻ തമ്പി

* കേരള നിയമസഭാ തിരെഞ്ഞടുപ്പ് ചരത്രത്തിൽ ഏറ്റവും കുടുതൽ പേർ മത്സരിച്ച(20) മണ്ഡലം - റാന്നി (1987)

* ഇന്ത്യയിൽ മരുഭൂമിയിലുടെ ഒഴുകുന്ന നദിയേത് - ലുണി (സാൾട്ട് റിവർ)

* ഭൂപട നിർമാണത്തെ കുറിച്ച് പഠികുന്ന ശാസ്ത്രശാഖ - കാർട്ടൊഗ്രാഫി (CARTOGRAPHY)

* ഒളിമ്പിക്സിൽ ഏറ്റവുമധികം മെഡലുകളും സ്വർണ്ണ മെഡലുകളും നേടിയതാരം - മൈക്കൽ ഫെൽപ്സ്
G - 18
S - 2
B - 2

* സ്വന്തമായി ദേശീയ ഗാനം ഇല്ലാത്ത ഏക രാജ്യം - സൈപ്രസ്

* രണ്ട് ദേശീയ ഗാനങ്ങൾ ഉള്ള ഏക രാജ്യം - Newziland

* കേരളാ പോലീസിൻ്റെ ആപ്തവാക്യം - *മൃദുഭാവേ ദൃഡകൃത്യേ*

* പത്തനംത്തിട്ട ജില്ലയിലെ ഏക Railway Station - തിരുവല്ല

* രണ്ട് ഭൂഖണ്ഡങ്ങളിലായ് സ്ഥിതി ചെയ്യന്ന നഗരം - Istanbul

* സർദാർ പട്ടേലിനു *സർദാർ* എന്ന വിശേഷണം നൽകിയത് - ഗാന്ധിജീ

* ഇന്ത്യയിലാദ്യമായി ലോട്ടറി ടിക്കറ്റകൾ വിറ്റ സംസ്ഥാനം - കേരളം

* കേരള നിയമസഭാ അംഗത്വം ആദ്യമായി രാജിവച്ചത് - സി.എച്ച്.മുഹമ്മദ് കോയ

* വിഡ്ഢികളുടെ സ്വർണ്ണം - അയോൻ പൈറൈറ്റിസി

* കേരളത്തിൻ്റെ ആദ്യ ആക്ടിoഗ് ഗവർണ്ണർ - പി.എസ്.റാവു

* കിങ് ഓഫ് ആസിഡ് എന്ന് അറിയപ്പെടുന്നത് - Sulfuric Acid

പിതൃഹത്യയിലുടെ സിംഹാസനം കിഴടക്കിയ ഇന്ത്യയിലെ ആദ്യ ഭരണാധികാരി - അജാതശത്രു

* *രാമനുജൻ - ഹാർഡിസംഖ്യ* എന്ന് അറിയപ്പെടുന്നത് - 1729

* സജിവങ്ങളായ അഗ്നിപർവ്വതങ്ങൾ ഉള്ള വ്യാഴത്തിൻ്റെ ഉപഗ്രഹം - അയോ

* എറ്റവും ചൂട് കൂടിയ ഗ്രഹം - ശുക്രൻ

* രക്തം കേട്കുടാതെ സൂക്ഷിക്കാൻ ഉപപോയാഗിക്കുന്ന രാസവസ്തു - സോഡിയം സിട്രേറ്റ്

* എറ്റവും വലിയ രാജ്യം - റഷ്യ

* എറ്റവും ചെറിയ രാജ്യം - വത്തിക്കാൻ

* ഇന്ത്യൻ പീനൽ കോഡിലെ (IPC) ഏതു ഭാഗമാണ് അടുത്തിടെ കേന്ദ്ര Govt നീക്കം ചെയ്തത് - Section 309 - Attempt to Suicide is punishable offence

* ഹിരോഷിമയിൽ ബോംബിട്ട അമേരിക്കൻ വൈമാനികൻ - പോൾ ടിബറ്റ്സ്

* U. Nലെ ഏറ്റവുo ദൈർഖ്യമേറിയ പ്രസംഗം - V. K .Krishnamenon (8H)

* ഇന്ത്യയേയും പാകിസ്ഥാനേയും വേർതിരിക്കുന്ന ബോർഡർ ലൈൻ - RADCLIF LINE

* കൊടുങ്ങലൂരിൻ്റെ പഴയ പേര് - മുസ്സിരീസ്

* മുന്നാം അമ്പയറുടെ തീരുമാനപ്രകാരം ആദ്യം ഔട്ടായ ബാറ്റ്സ്മാൻ - സച്ചിൻ

* ലോകത്തിലെ നീളം കൂടിയ വിഷപ്പാമ്പ് - കോബ്ര