Thursday, December 22, 2016

PSC Notes 5 ~ പദവിയും കുറഞ്ഞ പ്രായവും




  • പ്രസിഡന്റ് ----  35

  • വൈസ്  പ്രസിഡന്റ് --- 35

  • ഗവര്‍ണര്‍ ----  35

  • പ്രധാനമന്ത്രി ----  25

  • മുഖ്യമന്ത്രി  ----  25

  • ലോക്സഭാംഗം  ----  25

  • രാജ്യസഭാംഗം  ----  30

  • സ്റ്റേറ്റ്  ലെജിസ്ലേറ്റീവ്  കൗണ്‍സില്‍ അംഗം  ---- 30

  • എം.എല്‍.എ  ----  25

  • പഞ്ചായത്തംഗം  ---21