Saturday, May 6, 2017

351- മധുരം മലയാളം

മധുരം മലയാളം

അർത്ഥവ്യത്യാസം

ആദി :- ആരംഭം
ആധി :- പ്രയാസം
അന്തരം :- വ്യത്യാസം
ആന്തരം :- ഇടവേള
ഉദ്ദേശം :- ഏകദേശം
ഉദ്ദേശ്യം :- ലക്ഷ്യം
ഉദ്യോഗം :- പ്രവൃത്തി
ഉദ്യോതം :- ശ്രമം
ഉരഗം :- പാമ്പ്
തുരഗം :- കുതിര
ഒളി :- ശോഭ
ഒലി :- ശബ്ദം
കദനം :- ദുഃഖം
കഥനം :- പറച്ചിൽ
കന്ദരം :- ഗുഹ
കന്ധരം :- കഴുത്ത്
കപാലം :- തലയോട്
കപോലം :- കവിൾ 
കയം :- ആഴമുള്ള ജലഭാഗം
കായം :- ശരീരം
ക്ഷതി :- നാശം
ക്ഷിതി :- ഭൂമി
ക്ഷണം :- അല്പനേരം, വിരുന്നു വിളിക്കൽ
ക്ഷണനം :- കൊല

350- കേരളത്തിലെ വെള്ളച്ചാട്ടങ്ങൾ

കേരളത്തിലെ വെള്ളച്ചാട്ടങ്ങൾ:
******************************

* അതിരപ്പള്ളി - ത്യശൂർ
* വാഴച്ചാൽ - ത്യശൂർ
* പെരിങ്ങൽക്കൂത്ത് - ത്യശൂർ
* തൊമ്മൻകൂത്ത് - ഇടുക്കി
* തൂവാനം - ഇടുക്കി
* ചീയപ്പാറ - ഇടുക്കി
* കീഴാർകൂത്ത് - ഇടുക്കി
* അട്ടുകാട് - ഇടുക്കി
* ലക്കം - ഇടുക്കി
* മദാമ്മക്കുളം - ഇടുക്കി
* പാലരുവി - കൊല്ലം
* കുംഭാവുരുട്ടി - കൊല്ലം
* മങ്കയം - തിരുവനന്തപുരം
* കൽക്കയം - തിരുവനന്തപുരം
* മർമല - കോട്ടയം
* അരുവിക്കുഴി - കോട്ടയം
* സൂചിപ്പാറ - വയനാട്
* മീൻമുട്ടി - വയനാട്
* ചെതലയം - വയനാട്
* കാന്തൻപാറ - വയനാട്
* പെരുന്തേനരുവി - പത്തനംതിട്ട
* അരുവിക്കുഴി - പത്തനംതിട്ട
* തുഷാരഗിരി - കോഴിക്കോട്
* അരിപ്പാറ - കോഴിക്കോട്
* ആഢ്യൻപാറ - മലപ്പുറം
* ധോണി - പാലക്കാട്
* മീൻവല്ലം - പാലക്കാട്
* മുളംകുഴി - എറണാകുളം
* അളകാപുരി - കണ്ണൂർ