👉🏿 ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകം: ഹൃദയസരസ്(വയനാട്)
👉🏿 കണ്ണിന്റെ ആകൃതിയിൽ കാണുന്ന തടാകം: നൈനിതാൾ (ഉത്തരാഖണ്ഡ്)
👉🏿 ചന്ദ്രക്കലയുടെ ആകൃതിയിൽ കാണുന്ന തടാകം: ചന്ദ്രതാൾ (ഹിമാചൽ )
👉🏿 കുതിരക്കുളമ്പിന്റെ ആകൃതിയിലുള്ള തടാകം: വാർഡ്സ് തടാകം (ഷില്ലോങ് )
👉🏿 " F ' ആകൃതിയിലുള്ള കായൽ: ശാസ്താംകോട്ട
👉🏿 ' U " ആകൃതിയിൽ കാണുന്ന നദി : ചന്ദ്രഗിരിപ്പുഴ
👉🏿 ' L ' ആകൃതിയിൽ ഉള്ള കായൽ: പുന്നമടക്കായൽ
👉🏿 " D ' ആകൃതിയിലുള്ള സമുദ്രം : ആർട്ടിക്ക്
👉🏿 " S ' ആകൃതിയിലുള്ള സമുദ്രം: അറ്റ് ലാന്റിക്
👉🏿 ' T ' ആകൃതിയിലുള്ള സംസ്ഥാനം: ആസ്സാം
PSC SAHAYI
Thursday, May 11, 2017
358- water body
356- ശാസ്ത്ര ശാഖകൾ
*ശാസ്ത്ര ശാഖകൾ*
*ചന്ദ്രനെക്കുറിച്ചുള്ള പഠനം -സെലനോളജി
*ജലത്തെകുറിച്ചുള്ള പഠനം -ഹൈഡ്രോളജി
*ഷഡ്പദങ്ങളെക്കുറിച്ചുള്ള പഠനം -എന്റമോളജി
* ചിരിയെക്കുറിച്ചുള്ള പഠനം -ഗിലാടോളജി
*പ്രകാശത്തെക്കുറിച്ചുള്ള പഠനം -ഒപ്റ്റിക്സ്
*ശബ്ദത്തെക്കുറിച്ചുള്ള പഠനം -അകൗസ്റ്റിക്സ്
*തലച്ചോറിനെക്കുറിച്ചുള്ള പഠനം -ഫ്രിനോളജി
*പേശിയെക്കുറിച്ചുള്ള പഠനം -മയോളജി
*പർവതങ്ങളെക്കുറിച്ചുള്ള പഠനം -ഓറോളജി
*നിഘണ്ടു തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള
പഠനം -ലെക്സികോഗ്രാഫി
*പതാകയെകുറിച്ചുള്ള പഠനം -വെക്സിലോളജി
*ദേശീയഗാനത്തെക്കുറിച്ചുള്ള പഠനം -ആന്തമറ്റോളജി
*പൂക്കളെക്കുറിച്ചുള്ള പഠനം -ആന്തോളജി
*മൽസ്യങ്ങളെക്കുറിച്ചുള്ള പഠനം -ഇക്തിയോളജി
*ഫോസ്സിലുകളെക്കുറിച്ചുള്ള പഠനം -പാലിയന്റോളജി
*ഗുഹകളെക്കുറിച്ചുള്ള പഠനം -സ്പീലിയോളജി
*പുല്ലിനെക്കുറിച്ചുള്ള പഠനം -അഗ്രെസ്റ്റോളജി
*നാണയങ്ങളെക്കുറിച്ചുള്ള പഠനം -ന്യൂമിസ്മാറ്റിക്സ്
*സ്റ്റാമ്പ് ശേഖരണം -ഫിലാറ്റലി
*സംഖ്യകളെക്കുറിച്ചുള്ള പഠനം -ന്യൂമറോളജി
*പരിസ്ഥിതിയെക്കുറിച്ചുള്ള പഠനം -ഇക്കോളജി
*സ്ഥലനാമത്തെകുറിച്ചുള്ള പഠനം -ടോപോനിമി
*തലയോട്ടിയെക്കുറിച്ചുള്ള പഠനം - ക്രേനിയോളജി
*ചെവിയെക്കുറിച്ചുള്ള പഠനം -ഓട്ടോളജി
*കണ്ണിനെക്കുറിച്ചുള്ള പഠനം -ഓഫ്താൽമോളജി
*അസ്ഥിയെക്കുറിച്ചുള്ള പഠനം -ഓസ്റ്റിയോളജി