Saturday, May 6, 2017

348- സ്ഥാപനങ്ങൾ ആസ്ഥാനങ്ങൾ

🏢സ്ഥാപനങ്ങൾ ആസ്ഥാനങ്ങൾ🏛

✅സെൻട്രൽ ഗ്ലാസ്സ് ആന്റ് സിറാമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

📖ജാദവ് പൂർ

✅സെൻട്രൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

📖ദുർഗാപൂർ

✅ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജിൻ ആൻഡ് പബ്ലിക് ഹെൽത്

📖കൊൽക്കത്ത

✅സെൻട്രൽ ജൂട് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

📖കൊൽക്കത്ത

✅ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ

📖കൽക്കത്ത

✅സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ

📖കൊൽക്കത്ത

✅ആന്ത്രപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ

📖കൊൽക്കത്ത

✅നാഷണൽ ലൈബ്രറി

📖കൊൽക്കത്ത

✅വിക്ടോരിയ മെമ്മോറിയൽ ഹാൾ

📖കൊൽക്കത്ത

✅രാമകൃഷണ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ

📖കൊൽക്കത്ത

✅സാഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ്

📖കൊൽക്കത്ത

✅ഹിമാലയൻ മൗണ്ടനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്

📖ഡാർജിലിംഗ്

✅രാമകൃഷ്ണ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ

📖കൊൽക്കത്ത